Thursday 8 December 2016

ജീവനിയത്തിലൂടെ ഓട്ടിസം എങ്ങിനെ മറികടക്കാം

ഓട്ടിസം ഒരു രോഗമല്ല, മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്.സാധാരണ കുട്ടികളുടേതില്‍ നിന്നും വ്യത്യസ്തമായി ചില കുട്ടികളില്‍ തലച്ചോറിന്റെ ജൈവഘടന അസാധാരണമായിരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ആജീവനാന്തം നിലനില്‍ക്കുന്ന ഈ അസാധാരണാവസ്ഥ ജന്മനാല്‍ പ്രകടമാകാം. തുടക്കത്തില്‍ തന്നെ യഥാസമയം ചികിത്സ   കൊടുത്താല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും  ഒരുപരിധിവരെ സുഖപ്രാപ്തി ലഭിക്കും .ഓട്ടിസം പരിപൂര്‍ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്.

http://jeevaniyam.in/our-special-care/autism/

ഓട്ടിസം ഉണ്ടോ എന്ന സംശയം ഉടലെടുക്കുമ്പോള്‍ത്തന്നെ പ്രതിവിധികളും സ്വീകരിച്ചുതുടങ്ങുന്നതാണ് ഉത്തമം. ആയുര്‍വ്വേദത്തില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയുണ്ട് . ഓട്ടിസം ബാധിച്ച നിങ്ങളുടെ കുട്ടിയുടെ ജീവിതത്തെ  മെച്ചപ്പെടുത്തുന്നതിനായി   ആയുര്‍വേദ ചികിത്സാരീതി സഹായിക്കുന്നു. ജീവനിയം ആയുര്‍വേദ ഹോസ്പിറ്റല്‍  ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ഓട്ടിസത്തിന്  ആവശ്യമായ ആയുര്‍വ്വേദ ചികിത്സ നല്കിവരുന്നു.

കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ ഗവേഷണ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ ചികിത്സ നല്കു്ന്നു. ഈ ചികിത്സകളൂടെ  പ്രധാന ഉദ്ദേശം തലച്ചോറിലെ ന്യൂറൊണല്‍ പ്ലാസ്റ്റിസിറ്റി മെച്ചപ്പെടുത്തുന്നതിന് ബാഹ്യ ഉത്തേജനം നല്കുകൂക എന്നതാണ്. ടാക്ടയില്‍  സെന്സറി പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനായി  ശാരീരികചികിത്സ ചെയുന്നു. ഇതില്‍  ധാരയും അഭ്യഗവും  ഉള്‍പ്പെടുന്നു . ഇത്  6 മാസം ഇടവിട്ടു ചെയ്യേണ്ടതാണ് . 

  • ദഹന പ്രക്രിയ സുഗമമാക്കുന്നു 
  • ഉറക്ക പ്രശ്നങ്ങള്‍ , ഐ കോണ്ടാക്ട് , പഠന വൈകല്യം എന്നിവ മെച്ചപ്പെടുത്തും.
  • വ്യക്തിയുടെ ജീവിതത്തെ  മെച്ചപ്പെടുത്തുന്നു
ആയുര്‍വേദ ചികിത്സയിലൂടെ കുട്ടികളുടെ സ്വഭാവത്തില്‍  വരുന്ന പ്രശനങ്ങള്‍ കുറെയേറെ കുറയ്ക്കാന്‍ സാധിക്കും. പൂര്‍ണ്ണമായും മാറ്റുവാന്‍ സാധിച്ചില്ലെങ്കിലും മാതാപിതാക്കളുടെ നിരന്തരപരിശ്രമത്തിലൂടെ കാലക്രമേണ കുറേയേറെ ഈ അവസ്ഥയെ അതിജീവിക്കുവാന്‍ സാധിക്കും.
കൂടുതല്‍  വിവരങ്ങള്‍ക്കായി  ഞങ്ങളോടൊപ്പം ചാറ്റ് ചെയ്യൂ.

http://jeevaniyam.in/our-special-care/autism/
ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക: jeevaniyam.in